അധികാര തണലിൽ അഴിമതിയും അധികാരദുർ വിനിയോഗവും നടത്തി
അറമാദിക്കുന്ന ഒരു കോടീശ്വര മന്ത്രി പൊതു ജനത്തെ നോക്കി കൊഞ്ഞനം
കുത്തുമ്പോൾ,അഴിമതി എന്ന് കേൾക്കുമ്പോൾ ചോര തിളക്കുന്നവർ ഈ
മുതലാളിക്ക് ചാമരം വീശുമ്പോൾ അണ്ണാൻകുഞ്ഞും തന്നാലായത് എന്ന പോലെ
ഒരു കാർട്ടൂൺ പ്രതിഷേധം
No comments:
Post a Comment